പുതിയ ഭദ്രകാളി ശ്രീകോവിലിനുള്ള സ്ഥലമെടുപ്പ്
Land Acquisition for New Bhadrakali Sreekovil at Sree Ayyappa Temple Thachampara Palakkad Kerala India
പാലക്കാട് ജില്ലയിലെ തച്ചമ്പാറ പഞ്ചായത്തിൽ തച്ചമ്പാറ ടൗണിൽ നിന്നും ഏകദേശം 300 മീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കം ഉള്ള ശ്രീ ധർമ്മ ശാസ്താവ് (അയ്യപ്പൻ) പ്രധാന ദേവനായി ആരാധിച്ചു പോരുന്ന ക്ഷേത്രം ആണ് തച്ചമ്പാറ ശ്രീ അയ്യപ്പ ക്ഷേത്രം.
read more